Tuesday, November 24, 2015

High Beam Light

മാന്യ സുഹൃത്തുക്കളെ നിങ്ങള്‍ അറിയണം
എന്നൊരു ഉദ്ദേശത്തില്‍ ആണ് ഞാന്‍ ഈ ചിത്രം നിങ്ങള്‍ക്ക്‌ മുന്‍പില്‍ സമര്‍പിക്കുന്നത്
നിങ്ങള്‍ക്ക് ഇ ഒരു ചിത്രം സുപരിചിതമായിരിക്കാ പക്ഷെ പക്ഷെ ഇപ്പോള്‍
ഞാന്‍ ഈ ഒരു ചിത്ര കൊണ്ട് ഒരു ചെറിയ ബോധവല്കരണം ആണ് ഞാന്‍ ഇതിലുടെ ഉദേഷികുന്നത്
ഒരു ജീവന്‍ എടുക്കാന്‍ വെളിച്ചത്തിന് സാധിക്കുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഒരു മറുപടിയെ പറയാന്‍
സാധിക്കു ( ഒരു നിമിഷം നമ്മളില്‍ നിന്നും പറ്റുന്ന ഒരു ചെറിയ വീഴ്ച്ച അതായത് രാത്രിയില്‍ സഞ്ചരിക്കുന്ന
വാഹനം എതിരെ വരുന്നവാഹനത്തിനു High Beam Light Dim ചെയ്തു കൊടുക്കുക ഇല്ലെങ്കില്‍ നമ്മള്‍ ചെയ്യുന്ന ഒരു വലിയ വീഴ്ച തന്നെ ആണു കാരണം എതിരെ വരുന്ന വാഹനത്തിന്‍റെ Driverഇനു വെളിച്ചം അല്ലാതെ
മറ്റൊന്നും കാണാന്‍ സാധിക്കില്ല അതിനൊരു ഉദാഹരണമാണ് നിങ്ങള്‍ ഈ പോസ്റ്റില്‍ Attach ചെയ്തിരിക്കുന്ന ഈ ഫോട്ടോയില്‍ Arun S Son എന്ന് എഴുതിയിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ? so Plz make dim while another vehicle came oppose .